(www.panoornews.in)രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്. പടക്കങ്ങളും സ്ഫോടക വസ്‌തുക്കളും വിൽക്കുന്നതും, വാങ്ങുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും മെയ് 17 വരെയാണ് നിരോധിച്ചത്.
One-week ban on firecrackers, explosives and drones in Kannur district
